---
title: "സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും"
english_title: "Monsoon safety inspection of school vehicles to be held on 20th and 28th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360404/monsoon-safety-inspection-of-school-vehicles-to-be-held-on-20th-and-28th"
published_at: "2026-05-19T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c36c3cb192_nmnm.jpg"
keywords: []
---

# സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

> **Lead Summary:** സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20-നും 28-നും നടക്കും. പുതിയ അധ്യായനവർഷംതുടങ്ങുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഇരിട്ടി ഉപമേഖലയിലെ സ്കൂൾ ബസുകളുടെ പരിശോധന 20-ന് ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.

## Article Content

സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20-നും 28-നും നടക്കും. പുതിയ അധ്യായനവർഷംതുടങ്ങുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഇരിട്ടി ഉപമേഖലയിലെ സ്കൂൾ ബസുകളുടെ പരിശോധന 20-ന് ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.

മട്ടന്നൂർ ഉപമേഖലയിലെ സ്കൂൾ ബസുകളുടെ പരിശോധന 23-ന് മട്ടന്നൂർ എസ്.എഫ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്നടക്കുക. പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്ന വാഹനങ്ങൾക്ക് മാത്രമേ പുതിയ അധ്യായനവർഷം സർവീസ് നടത്താനുള്ള അനുമതി ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360404/monsoon-safety-inspection-of-school-vehicles-to-be-held-on-20th-and-28th)