---
title: "മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ ; 1070 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി"
english_title: "Welfare pension for the month of May from 25th; 1070 crores allocated, says CM"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360499/welfare-pension-for-the-month-of-may-from-25th-1070-crores-allocated-says-cm"
published_at: "2026-05-20T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2eab705af_Untitled-2_copy.jpg"
keywords: []
---

# മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ ; 1070 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി

> **Lead Summary:** മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

## Article Content

മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

2011 - 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇതിന് 3000 ആക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360499/welfare-pension-for-the-month-of-may-from-25th-1070-crores-allocated-says-cm)