---
title: "വിഡിഎസ് മന്ത്രിസഭ ; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി"
english_title: "VDS cabinet; Decision on ministerial portfolios made"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/360714/vds-cabinet-decision-on-ministerial-portfolios-made"
published_at: "2026-05-21T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e82facd1d8_Untitled-2_copy.jpg"
keywords: []
---

# വിഡിഎസ് മന്ത്രിസഭ ; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി

> **Lead Summary:** വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി.

## Article Content

വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി.

അതിനിടെ, കെ അനിൽ കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ അനിൽ കുമാര്‍.മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖംരമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയര്‍

കെ മുരളീധരൻ - ആരോഗ്യം, ദേവസ്വം

സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം

എ പി അനിൽ കുമാർ - റവന്യൂ

ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം

എം ലിജു- എക്സൈസ്, സഹകരണം

പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം, സിനിമ

റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് - കൃഷി

കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ്- യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,

പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി

കെ എം ഷാജി - തദ്ദേശ സ്വയം ഭരണം

വി ഇ അബ്ദുൾ ഗഫൂർ - ഫിഷറീസ്, സാമൂഹ്യനീതി

പി കെ ബഷീർ - പൊതുമരാമത്ത്

എൻ ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്

ഷിബു ബേബി ജോൺ - വനം, നൈപുണ്യ വികസനം

മോൻസ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം

അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്

സിപി ജോൺ - ഗതാഗതം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/360714/vds-cabinet-decision-on-ministerial-portfolios-made)