---
title: "എം.മനോജ് തലശേരി പ്രിൻസിപ്പൽ ആന്റ് സെഷൻസ് ജഡ്ജ് ; കെ.ടി നിസാർ അഹമ്മദ് മെയ് 31ന് വിരമിക്കും"
english_title: "M. Manoj Thalassery Principal and Sessions Judge; KT Nisar Ahmed to retire on May 31"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/361183/m-manoj-thalassery-principal-and-sessions-judge-kt-nisar-ahmed-to-retire-on-may-31"
published_at: "2026-05-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee4d9e305b_COURT.jpg"
keywords: []
---

# എം.മനോജ് തലശേരി പ്രിൻസിപ്പൽ ആന്റ് സെഷൻസ് ജഡ്ജ് ; കെ.ടി നിസാർ അഹമ്മദ് മെയ് 31ന് വിരമിക്കും

> **Lead Summary:** തലശേരി: കോട്ടയം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് തലശ്ശേരി പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജിയാകും. ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) നിക്സൺ എം. ജോസഫ് ഉത്തരവായി.

## Article Content

തലശേരി: കോട്ടയം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് തലശ്ശേരി പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജിയാകും. ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) നിക്സൺ എം. ജോസഫ് ഉത്തരവായി.

തലശ്ശേരി പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി സ്ഥാനത്തുനിന്ന് മേയ് 31-ന് വിരമിക്കുന്ന കെ.ടി. നിസാർ അഹമ്മദ് മലപ്പുറം കുടുംബക്കോടതി ജഡ്ജിയായി തുടരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/361183/m-manoj-thalassery-principal-and-sessions-judge-kt-nisar-ahmed-to-retire-on-may-31)