---
title: "ബിജെപി നേതാവ് എൻ. ഹരിദാസിന്റെ സഹോദരൻ നിര്യാതനായി."
english_title: "BJP leader N. Haridas's brother has passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/361294/bjp-leader-n-haridass-brother-has-passed-away"
published_at: "2026-05-23T18:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11a8b5a100f_Untitled-4_copy.jpg"
keywords: []
---

# ബിജെപി നേതാവ് എൻ. ഹരിദാസിന്റെ സഹോദരൻ നിര്യാതനായി.

> **Lead Summary:** തലശ്ശേരി: തലശ്ശേരി നങ്ങാറത്ത് പീടിക പത്മാലയത്തിൽ എൻ രാമചന്ദ്രൻ നിര്യാതനായി. ഭാര്യ പത്മജ. മക്കൾ : രാഹുൽ രാമചന്ദ്രൻ, ജസ്ന രാമചന്ദ്രൻ. മരുമകൻ : കൃഷ്ണകുമാർ (മറൈൻ എൻജിനീയർ)അച്ഛൻ പരേതനായ അച്യുതൻ നായർ (റിട്ട. തഹസിൽദാർ), അമ്മ : തിരുവങ്ങാട് നാളോന്തിയിൽ തങ്കമ്മ.

## Article Content

തലശ്ശേരി: തലശ്ശേരി നങ്ങാറത്ത് പീടിക പത്മാലയത്തിൽ എൻ രാമചന്ദ്രൻ നിര്യാതനായി. ഭാര്യ പത്മജ. മക്കൾ : രാഹുൽ രാമചന്ദ്രൻ, ജസ്ന രാമചന്ദ്രൻ. മരുമകൻ : കൃഷ്ണകുമാർ (മറൈൻ എൻജിനീയർ)അച്ഛൻ പരേതനായ അച്യുതൻ നായർ (റിട്ട. തഹസിൽദാർ), അമ്മ : തിരുവങ്ങാട് നാളോന്തിയിൽ തങ്കമ്മ.

മറ്റ് സഹോദരങ്ങൾ : വിലാസിനി, സതീദേവി, രമാദേവി, പ്രേമലത . പരേതരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/361294/bjp-leader-n-haridass-brother-has-passed-away)