---
title: "ഇഡിക്ക് നേരെ അക്രമം ; 10 പ്രതികളെയും തിരിച്ചറിഞ്ഞു, പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്"
english_title: "Violence against ED; All 10 accused identified, police hand over pictures of accused to CPM leaders"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362189/violence-against-ed-all-10-accused-identified-police-hand-over-pictures-of-accused-to-cpm-leaders"
published_at: "2026-05-27T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16fdd66ee63_Untitled-1_copy.jpg"
keywords: ["Violence", "CPM", "Police", "ED"]
---

# ഇഡിക്ക് നേരെ അക്രമം ; 10 പ്രതികളെയും തിരിച്ചറിഞ്ഞു, പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്

> **Lead Summary:** തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്.

## Article Content

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്.

മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362189/violence-against-ed-all-10-accused-identified-police-hand-over-pictures-of-accused-to-cpm-leaders)