---
title: "SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ തലശ്ശേരി നഗരസഭ ആദരിക്കും "
english_title: "Thalassery Municipality will honor students who scored A+ in all subjects in SSLC and +2 examinations."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362194/thalassery-municipality-will-honor-students-who-scored-a-in-all-subjects-in-sslc-and-2-examinations"
published_at: "2026-05-27T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1704a710315_images_(9).jpg"
keywords: ["SSLC", "PLUS TWO", "Students"]
---

# SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ തലശ്ശേരി നഗരസഭ ആദരിക്കും 

> **Lead Summary:** തലശ്ശേരി: 2025--26 വർഷത്തെ SSLC/+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ തലശ്ശേരി നഗരസഭപരിധിയിലെ സ്ഥിര താമസക്കാരായ വിദ്യാർത്ഥികളെ നഗരസഭ ആദരിക്കും.

## Article Content

തലശ്ശേരി: 2025--26 വർഷത്തെ SSLC/+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ തലശ്ശേരി നഗരസഭപരിധിയിലെ സ്ഥിര താമസക്കാരായ വിദ്യാർത്ഥികളെ നഗരസഭ ആദരിക്കും.

അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി, അഡ്രസ്, ഫോട്ടോ ഫോൺ നമ്പർ, പഠിച്ച വിദ്യാലയത്തിന്റെ പേര് എന്നിവ 01.06.2026 തിങ്കളാഴ്‌ച വൈകുന്നേരം 5മണിക്ക് മുൻപായി നഗരസഭ ഓഫീസിൽ ഏല്പിക്കേണ്ടതാണെന്ന് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362194/thalassery-municipality-will-honor-students-who-scored-a-in-all-subjects-in-sslc-and-2-examinations)