---
title: "പെരുന്നാൾ ദിനത്തിലും മുടക്കമില്ലാതെ തലശേരിയിലും പരിസര പ്രദേശങ്ങളിലും ഖലീഫയുടെ ഷൂട്ടിംഗ്"
english_title: "Khalifa's shooting continues in Thalassery and surrounding areas on Eid."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/362264/khalifas-shooting-continues-in-thalassery-and-surrounding-areas-on-eid"
published_at: "2026-05-28T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17cf8413dfd_Untitled-4_copy.jpg"
keywords: ["Khalifa", "Shooting", "Thalassery", "Eid"]
---

# പെരുന്നാൾ ദിനത്തിലും മുടക്കമില്ലാതെ തലശേരിയിലും പരിസര പ്രദേശങ്ങളിലും ഖലീഫയുടെ ഷൂട്ടിംഗ്

> **Lead Summary:** > തലശേരി: തലശേരിയിൽ സാൻജോസ് പള്ളിക്ക് സമീപമാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്. “ഖലീഫ” എന്ന ചിത്രം സംവിധായകൻ വൈശാഖ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ്.

## Article Content

> തലശേരി: തലശേരിയിൽ സാൻജോസ് പള്ളിക്ക് സമീപമാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്. “ഖലീഫ” എന്ന ചിത്രം സംവിധായകൻ വൈശാഖ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ്.

ചിത്രത്തിന്റെ നായകൻ പൃഥ്വിരാജ് സുകുമാരൻ ആണ്. മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/362264/khalifas-shooting-continues-in-thalassery-and-surrounding-areas-on-eid)