---
title: "തലശേരിയിൽ സ്ത്രീകൾക്കെതിരെ ലൈംഗിക ചേഷ്ട ; പൊന്നാനി സ്വദേശിക്കെതിരെ കേസ്"
english_title: "Sexual harassment against women in Thalassery; Case filed against Ponnani native"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/364822/sexual-harassment-against-women-in-thalassery-case-filed-against-ponnani-native"
published_at: "2026-06-09T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279a389ebf8_police.1697912334.jpg"
keywords: ["Sexual Harassment", "Thalassery", "Case", "Ponnani", "Ponnani native"]
---

# തലശേരിയിൽ സ്ത്രീകൾക്കെതിരെ ലൈംഗിക ചേഷ്ട ; പൊന്നാനി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** തലശേരി: പൊതു സ്ഥലത്ത് സ്ത്രീകൾക്ക് നേരെ ലൈംഗികചേഷ്‌ട കാണിച്ചതിന് തലശേരി പോലീസ് യുവാവിനെതിരെ കേസെടുത്തു. മലപ്പുറം പൊന്നാനിയിൽ മുത്തലിബിന് എതിരെ യാണ് കേസ്. പുതിയ ബസ്സ്റ്റാന്റിന് സമീപം വെച്ച് ഇന്നലെ വൈകു ന്നേരം 6. 15 ഓടെ യാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

തലശേരി: പൊതു സ്ഥലത്ത് സ്ത്രീകൾക്ക് നേരെ ലൈംഗികചേഷ്‌ട കാണിച്ചതിന് തലശേരി പോലീസ് യുവാവിനെതിരെ കേസെടുത്തു. മലപ്പുറം പൊന്നാനിയിൽ മുത്തലിബിന് എതിരെ യാണ് കേസ്. പുതിയ ബസ്സ്റ്റാന്റിന് സമീപം വെച്ച് ഇന്നലെ വൈകു ന്നേരം 6. 15 ഓടെ യാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/364822/sexual-harassment-against-women-in-thalassery-case-filed-against-ponnani-native)