---
title: "വടക്കുമ്പാട് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ സംസ്കൃത അധ്യാപക ഒഴിവ്"
english_title: "Sanskrit Teacher Vacancy at Vadakkumpad Govt. Higher Secondary School"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/366192/sanskrit-teacher-vacancy-at-vadakkumpad-govt-higher-secondary-school"
published_at: "2026-06-15T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0820a5448db_English_teacher_vacancy_at_Kayakodi_KPES_School.jpg"
keywords: ["Sanskrit Teacher Vacancy", "Vadakkumpad", "Vadakkumpad Govt. Higher Secondary School"]
---

# വടക്കുമ്പാട് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ സംസ്കൃത അധ്യാപക ഒഴിവ്

> **Lead Summary:** വടക്കുമ്പാട് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്കൂ‌ൾ വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതം തസ്‌തികയിലേക്ക് താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 17/06/2026 ബുധനാഴ്‌ച രാവിലെ 10 മണിക്ക് നടക്കും.

## Article Content

വടക്കുമ്പാട് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്കൂ‌ൾ വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതം തസ്‌തികയിലേക്ക് താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 17/06/2026 ബുധനാഴ്‌ച രാവിലെ 10 മണിക്ക് നടക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/366192/sanskrit-teacher-vacancy-at-vadakkumpad-govt-higher-secondary-school)