---
title: "ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു"
english_title: "Wild elephants destroy school wall in Aralam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/366298/wild-elephants-destroy-school-wall-in-aralam"
published_at: "2026-06-16T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30eac1dec60_6a30cbda0b9a9_1000125972.jpg"
keywords: ["Wild elephant", "Aralam", "School"]
---

# ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

> **Lead Summary:** ആറളത്ത് കാട്ടാന സ്കൂളിന്റെ മതിൽ തകർത്തു.ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിലാണ് കാട്ടാന തകർത്തത്.

## Article Content

ആറളത്ത് കാട്ടാന സ്കൂളിന്റെ മതിൽ തകർത്തു.ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിലാണ് കാട്ടാന തകർത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/366298/wild-elephants-destroy-school-wall-in-aralam)