---
title: "കോടിയേരി ദേശീയ വായനശാല  ഗ്രന്ഥാലയത്തിൽ   പി. എൻ. പണിക്കർ അനുസ്മരണം നടത്തി "
english_title: "P. N. Panicker memorial held at Kodiyeri National Library & Archives"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/367120/p-n-panicker-memorial-held-at-kodiyeri-national-library-archives"
published_at: "2026-06-20T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a363ed45d82e_dfdfdf.jpg"
keywords: ["P. N. Panicker", "P. N. Panicker memorial", "Kodiyeri National Library & Archives", "Kodiyeri"]
---

# കോടിയേരി ദേശീയ വായനശാല  ഗ്രന്ഥാലയത്തിൽ   പി. എൻ. പണിക്കർ അനുസ്മരണം നടത്തി 

> **Lead Summary:** കോടിയേരി ദേശീയ വായനശാല & ഗ്രന്ഥാലയത്തിൽ പി. എൻ. പണിക്കർ അനുസ്മരണം നടത്തി വായനാ പക്ഷാചരണം സി. പി.ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കെ. ഷാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

കോടിയേരി ദേശീയ വായനശാല & ഗ്രന്ഥാലയത്തിൽ പി. എൻ. പണിക്കർ അനുസ്മരണം നടത്തി വായനാ പക്ഷാചരണം സി. പി.ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കെ. ഷാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൌൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം സനീഷ് പാറാൽ, കെ. അച്ചുതൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. പി. അരുൺകുമാർ സ്വാഗതവും ആനന്ദ കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/367120/p-n-panicker-memorial-held-at-kodiyeri-national-library-archives)