---
title: "​തലശേരി എഞ്ചിനീയറിംഗ് കോളേജിൽ അഡ്ഹോക്/ഗസ്റ്റ് ഫാക്കൽറ്റി നിയമനം"
english_title: "Ad hoc/guest faculty appointment at Thalassery Engineering College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/367740/ad-hocguest-faculty-appointment-at-thalassery-engineering-college"
published_at: "2026-06-23T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a0514ad651_Untitled-1_copy.jpg"
keywords: []
---

# ​തലശേരി എഞ്ചിനീയറിംഗ് കോളേജിൽ അഡ്ഹോക്/ഗസ്റ്റ് ഫാക്കൽറ്റി നിയമനം

> **Lead Summary:** ​തലശേരി: ​കേരള സർക്കാരിന്റെ അധീനതയിലുള്ള കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് CSE/IT ECE/ ECS, ME, EEE, Civil, Applied Science, MBA & MCA വിഭാഗത്തിൽ അഡ്ഹോക്/ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് യുജിസി / എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 26.06.2026 , 27.06.2026 & 29.06.2026( വെള്ളി , ശനി & തിങ്കൾ )എന്നീ തീയതികളിൽ അഭിമുഖം നടത്തുന്നു.

## Article Content

​തലശേരി: ​കേരള സർക്കാരിന്റെ അധീനതയിലുള്ള കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് CSE/IT ECE/ ECS, ME, EEE, Civil, Applied Science, MBA & MCA വിഭാഗത്തിൽ അഡ്ഹോക്/ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് യുജിസി / എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 26.06.2026 , 27.06.2026 & 29.06.2026( വെള്ളി , ശനി & തിങ്കൾ )എന്നീ തീയതികളിൽ അഭിമുഖം നടത്തുന്നു.

താല്പര്യമുള്ളവർ ബയോഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് www.cethalassery.ac.in സന്ദർശിക്കുക

​പ്രിൻസിപ്പാൾ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/367740/ad-hocguest-faculty-appointment-at-thalassery-engineering-college)