---
title: "ടൂറിസ്റ്റ് ബസിൽ പരിശോധന ; കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎയുമായി ഡ്രൈവർ  പിടിയിൽ"
english_title: "Tourist bus searched; Driver arrested with 9 grams of MDMA in Koottupuzha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/367818/tourist-bus-searched-driver-arrested-with-9-grams-of-mdma-in-koottupuzha"
published_at: "2026-06-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a353011b0171_police.jpg"
keywords: ["Tourist bus", "Driver arrest", "MDMA", "Police"]
---

# ടൂറിസ്റ്റ് ബസിൽ പരിശോധന ; കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎയുമായി ഡ്രൈവർ  പിടിയിൽ

> **Lead Summary:** കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്.

## Article Content

കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്.

ഇത് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്,എഎസ് ഐ സാരംഗ്,പ്രിയേഷ് കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/367818/tourist-bus-searched-driver-arrested-with-9-grams-of-mdma-in-koottupuzha)