---
title: "വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു"
english_title: "vayalkili samaram ; 28 people including Suresh Keezhattoor acquitted"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369314/vayalkili-samaram-28-people-including-suresh-keezhattoor-acquitted"
published_at: "2026-06-29T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4296fe2e058_Untitled-2_copy.jpg"
keywords: ["Vayalkili Samaram", "Kannur", "Suresh Keezhattoor"]
---

# വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

> **Lead Summary:** കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോ ടതിയുടേതാണ് ഉത്തരവ്.

## Article Content

കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോ ടതിയുടേതാണ് ഉത്തരവ്.

ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരി ലെ വയൽ നികത്തുന്നതിനെതിരേ വയൽക്കി ളികൾ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിലാ യിരുന്നു പ്രക്ഷോഭം. 2018 മാർച്ച് 14ന് കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാ ൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഇവർ തടഞ്ഞിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369314/vayalkili-samaram-28-people-including-suresh-keezhattoor-acquitted)