---
title: "കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച തലശേരിയിൽ നടക്കും"
english_title: "Kannur District Sub Junior Chess Championship to be held in Thalassery on Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369476/kannur-district-sub-junior-chess-championship-to-be-held-in-thalassery-on-sunday"
published_at: "2026-06-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438766da464_Untitled-1_copy.jpg"
keywords: ["Kannur District Sub Junior Chess Championship", "Kannur", "Thalassery", "Sunday"]
---

# കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച തലശേരിയിൽ നടക്കും

> **Lead Summary:** തലശേരി:സ്പീഡ് ഫോഴ്സ് കണ്ണൂർ ട്രോഫിക്കു വേണ്ടിയുള്ളകണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ 5 ഞായറാഴ്ച രാവിലെ 9:30 മുതൽ തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഹാളിൽ നടക്കുന്നു

## Article Content

തലശേരി:സ്പീഡ് ഫോഴ്സ് കണ്ണൂർ ട്രോഫിക്കു വേണ്ടിയുള്ളകണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ 5 ഞായറാഴ്ച രാവിലെ 9:30 മുതൽ തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഹാളിൽ നടക്കുന്നു

ഓപ്പൺ, ഗേൾസ് എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലേയും ആദ്യ 4 സ്ഥാനക്കാർ സംസ്ഥാന സബ്ബ് ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും. 2011-ജനവരി 1 നും അതിനു ശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം.. സ്പീഡ് ഫോഴ്സ് കണ്ണൂരും ജില്ലാചെസ്സ് അസ്സോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുനത് താൽപ്പര്യമുള്ളവർ ജൂലൈ 4 നു മുമ്പായി പേർ റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.സനിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

Ph: 83 30 03 04 20

94 96 14 23 66

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369476/kannur-district-sub-junior-chess-championship-to-be-held-in-thalassery-on-sunday)