---
title: "കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്"
english_title: "Lab Technician Vacancy at Kolacherry Primary Health Center"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369658/lab-technician-vacancy-at-kolacherry-primary-health-center"
published_at: "2026-07-01T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ab06ba164_Untitled-6_copy.jpg"
keywords: []
---

# കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

> **Lead Summary:** കണ്ണൂർ ::കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തും. ഫോണ്‍- 0460 2244500.

## Article Content

കണ്ണൂർ ::കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തും. ഫോണ്‍- 0460 2244500.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369658/lab-technician-vacancy-at-kolacherry-primary-health-center)