---
title: "വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു"
english_title: "T.V. Sathi passed away "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369962/tv-sathi-passed-away"
published_at: "2026-07-02T15:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4636f91ba5e_Untitled-8_copy.jpg"
keywords: []
---

# വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു

> **Lead Summary:** തലശ്ശേരി : വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാച്ച) കാലത്ത് 9 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ഗ്യാസ്‌ ശ്മശാനത്തിൽ. ഭർത്താവ് :പരേതനായ എൻ കെ. രാജൻ . മക്കൾ : എൻ കെ. വിനീത് ,പ്രജിന എൻ വി ,ജിതേഷ് എൻ് വി. (സിപിഐഎം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം, തലശേരി റുറൽ ബേങ്ക് ജീവനക്കാരൻ). മരുമകൻ: വി. ശശി.

## Article Content

തലശ്ശേരി : വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാച്ച) കാലത്ത് 9 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ഗ്യാസ്‌ ശ്മശാനത്തിൽ. ഭർത്താവ് :പരേതനായ എൻ കെ. രാജൻ . മക്കൾ : എൻ കെ. വിനീത് ,പ്രജിന എൻ വി ,ജിതേഷ് എൻ് വി. (സിപിഐഎം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം, തലശേരി റുറൽ ബേങ്ക് ജീവനക്കാരൻ). മരുമകൻ: വി. ശശി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369962/tv-sathi-passed-away)