---
title: "ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി."
english_title: "Tax consultant P.V. Prabhakaran from Thalassery has passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/371153/tax-consultant-pv-prabhakaran-from-thalassery-has-passed-away"
published_at: "2026-07-08T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4df66c25b98_Untitled-5_copy.jpg"
keywords: []
---

# ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

> **Lead Summary:** തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് അപർണ്ണയിൽ പി.വി.പ്രഭാകരൻ അടിയോടി അന്തരിച്ചു. ടാക്സ് കൺസൾട്ടൻ്റ് ആയിരുന്നു.

## Article Content

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് അപർണ്ണയിൽ പി.വി.പ്രഭാകരൻ അടിയോടി അന്തരിച്ചു. ടാക്സ് കൺസൾട്ടൻ്റ് ആയിരുന്നു.

പരേതരായ ചോഴൻ പുതിയ വീട്ടിൽ നാരായണ കുറുപ്പിന്റെയും നായിപ്പാടി അമ്മു അമ്മയുടെയും മകനാണ്.

ഭാര്യ: വി. കമല. മക്കൾ: ശ്രീകല(ഡൽഹി), ശശികല (കോയമ്പത്തൂർ), ശ്യാം കിഷോർ (ചെന്നൈ).

മരുമക്കൾ :രാജീവ്(ഡൽഹി), രാകേഷ് (കോയമ്പത്തൂർ).

സഹോദരങ്ങൾ: ഹരീന്ദ്രനാഥ്, പരേതരായ രാധഅമ്മ, ദിവാകരൻ അടിയോടി, ചന്ദ്രിക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/371153/tax-consultant-pv-prabhakaran-from-thalassery-has-passed-away)