---
title: "പ്രതികൂല കാലാവസ്ഥ ; ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് നാളെ അവധി"
english_title: "Adverse weather: Holiday tomorrow for schools in Ulikkal and Payyavoor Grama Panchayat limits."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/371261/adverse-weather-holiday-tomorrow-for-schools-in-ulikkal-and-payyavoor-grama-panchayat-limits"
published_at: "2026-07-08T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892167c5c362_nala_avadhi.jpg"
keywords: []
---

# പ്രതികൂല കാലാവസ്ഥ ; ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് നാളെ അവധി

> **Lead Summary:** പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സ്‌കൂളുകൾക്കും ജൂലൈ 9 ന് (വ്യാഴാഴ്ച ) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സ്‌കൂളുകൾക്കും ജൂലൈ 9 ന് (വ്യാഴാഴ്ച ) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/371261/adverse-weather-holiday-tomorrow-for-schools-in-ulikkal-and-payyavoor-grama-panchayat-limits)