---
title: "സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി തിരഞ്ഞെടുപ്പ് നാളെ ; തലശേരിയിലെ നിക്ഷേപ തട്ടിപ്പടക്കം പ്രതിഫലിക്കും"
english_title: "Kerala Traders Federation Election Tomorrow: Thalassery Scam Likely to Impact Voting"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374490/kerala-traders-federation-election-tomorrow-thalassery-scam-likely-to-impact-voting"
published_at: "2026-07-25T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a644e7e647fc_kerala-traders-election-2026-thalassery.jpg"
keywords: []
---

# സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി തിരഞ്ഞെടുപ്പ് നാളെ ; തലശേരിയിലെ നിക്ഷേപ തട്ടിപ്പടക്കം പ്രതിഫലിക്കും

> **Lead Summary:**  തലശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരഞ്ഞെടുപ്പ് നാളെ.കേരളം ഉറ്റുനോക്കുന്നതെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.തിരുവനന്തപുരത്തെ ശ്രീ മൂലം ക്ലബില്ലാണ് തെരഞ്ഞെടുപ്പ്.കഴിഞ്ഞ 4 വർഷമായി സംഘടനയിൽ പ്രവർത്തിക്കുന്ന രാജു അപ്സര 25 വർഷമായി ഇതിൽ പ്രവർത്തിക്കുന്ന ദേവസ്വമേച്ചേരി എന്നിവർ തമ്മിലാണ് പോരാട്ടം.

## Article Content

 തലശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരഞ്ഞെടുപ്പ് നാളെ.കേരളം ഉറ്റുനോക്കുന്നതെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.തിരുവനന്തപുരത്തെ ശ്രീ മൂലം ക്ലബില്ലാണ് തെരഞ്ഞെടുപ്പ്.കഴിഞ്ഞ 4 വർഷമായി സംഘടനയിൽ പ്രവർത്തിക്കുന്ന രാജു അപ്സര 25 വർഷമായി ഇതിൽ പ്രവർത്തിക്കുന്ന ദേവസ്വമേച്ചേരി എന്നിവർ തമ്മിലാണ് പോരാട്ടം.

വിവിധ ജില്ലകളിൽ നിന്നായി507 മെബർമാരാണ് വോട്ടിങ്ങിന് എത്തുന്നത്.തൃശൂർ മലപ്പുറം പാലക്കാട് കണ്ണൂർ എന്നിവിടങ്ങളിലുള്ള വോട്ടുകൾ ദേവസ്വമേച്ചേരി ഉറപ്പിച്ചു കഴിഞ്ഞു.കൂടാതെ കോഴിക്കോട് ഇടുക്കി എന്നിവിടങ്ങളും കഴിവിടില്ല എന്ന പ്രതീക്ഷയാണ്.അപ്പുറവും വോപിടിക്കുന്ന തിരക്കില്ലാണ് എന്തായാലും നാളെ കേരളം ഉറ്റുനോക്കുന്ന വ്യാപരികളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

അതിനിടെ തലശേരിയിലെ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374490/kerala-traders-federation-election-tomorrow-thalassery-scam-likely-to-impact-voting)