---
title: "തലശേരിയിൽ മീൻ പിടിക്കവെ മത്സ്യ തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണു മരിച്ചു."
english_title: "Odisha Fisherman Dies After Collapsing on Boat in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374897/odisha-fisherman-dies-after-collapsing-on-boat-in-thalassery"
published_at: "2026-07-27T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670df28f843_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ മീൻ പിടിക്കവെ മത്സ്യ തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

> **Lead Summary:** തലശേരി:തലശേരിയിൽ മീൻ പിടിക്കവെ മത്സ്യ തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണു മരിച്ചു.ഒഡീഷ കുഹുഡി സ്വദേശി രമേഷ് ബെഹ്റയാണ് മരിച്ചത്.

## Article Content

തലശേരി:തലശേരിയിൽ മീൻ പിടിക്കവെ മത്സ്യ തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണു മരിച്ചു.ഒഡീഷ കുഹുഡി സ്വദേശി രമേഷ് ബെഹ്റയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8 മണിയോടെ തലായി ഹാർബറിൽ നിന്നും കാർവർണൻ എന്ന ബോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു. കുഴഞ്ഞു വീണ ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374897/odisha-fisherman-dies-after-collapsing-on-boat-in-thalassery)