---
title: "തലശേരിയിൽ യൂത്ത് ലീഗ് ഭാഷാസമര സ്മൃതിയും കെ.കെ.മുഹമ്മദ് അനുസ്മരണവും നടത്തി."
english_title: "Muslim Youth League Language Protest Remembrance And KK Muhammed Memorial Held In Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375637/muslim-youth-league-language-protest-remembrance-and-kk-muhammed-memorial-held-in-thalassery"
published_at: "2026-07-31T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c0e46977ca_muslim-youth-league-bhasha-samara-smrithi-kk-muhammed-.jpg"
keywords: []
---

# തലശേരിയിൽ യൂത്ത് ലീഗ് ഭാഷാസമര സ്മൃതിയും കെ.കെ.മുഹമ്മദ് അനുസ്മരണവും നടത്തി.

> **Lead Summary:** തലശേരി: മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര സ്മൃതി സംഗമവും കെ കെ മുഹമ്മദ്‌ അനുസ്മരണവും തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി സെെതലവി ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി: മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര സ്മൃതി സംഗമവും കെ കെ മുഹമ്മദ്‌ അനുസ്മരണവും തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി സെെതലവി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി കെ.കെ.മുഹമ്മദ് അനുസ്മരണം നടത്തി.'ഭാഷ സമര പോരാളികളുടെ സംഗമം' മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് അധ്യക്ഷനായി.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹ്മൂദ് കാട്ടൂർ, വൈസ് പ്രസിഡണ്ട് അഡ്വഃ കെ.എ ലതീഫ്, നസീര്‍ നല്ലൂര്‍, എ.കെ.ആബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, എന്‍.മഹ്മൂദ്, സി.കെ.പി.മമ്മു, കെ.സി.അഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ ഷബീർ എടയന്നൂർ, ഭാരവാഹികളായ തഫ്ലീം മാണിയാട്ട്, ഷാകിർ ആഡൂർ, സി.എം ഇസുദ്ദീൻ, ശംസുദ്ധീൻ.പി.കെ,

മൻസൂർ ഇരിക്കൂർ, നസീർ പുറത്തിൽ, ജംഷീർ ആലക്കാട്, ഫവാസ് പുന്നാട്, എന്‍.എ.സിദ്ദീഖ് , യൂനുസ് പട്ടാടം, റാഫി കണ്ടോത്ത് , അഫ്സൽ മട്ടാമ്പ്രം, ജംഷീദ്.എ.പി, ഷെറിന്‍ ചൊക്ലി, തസ്നി, എംഎസ്എഫ് ജില്ലാ ട്രഷറര്‍ അനസ്.കെ.കെ, സാഹിദ് സൈനുദ്ദീൻ,

തുടങ്ങിയവര്‍ സംസാരിച്ചു.മുര്‍ഷിദ് കോയിപ്ര , മുഹമ്മദ് കരമുട്ടം, ഷബീര്‍ മടക്കര, സജ്ഫീര്‍ ഓണപ്പറമ്പ, നസീര്‍ അത്തായക്കുന്ന്, അസ്നാഫ് കാട്ടാമ്പള്ളി, അസ്ലം പാറേത്, എം.കെ.പി.മുഹമ്മദ്, താഹ കൂടാളി, ഫായിസ് മശ്ഹൂര്‍, ദാവൂദ് മാമ്പ, നൗഫല്‍ പനോള്‍, അര്‍ഷത് പാനൂര്‍, റമീസ് നരസിംഹം, അഫ്നിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375637/muslim-youth-league-language-protest-remembrance-and-kk-muhammed-memorial-held-in-thalassery)