---
title: "കണ്ണൂരിൽ കാർ അപകടം: യാത്രക്കാർക്ക് പരിക്കില്ല"
english_title: "Kannur Car Accident Manantheri No Injuries Reported"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376833/kannur-car-accident-manantheri-no-injuries-reported"
published_at: "2026-08-05T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7309bc49173_kannur-manantheri-car-accident-no.jpg"
keywords: ["Kannur", "Car Accident", "Manantheri", "Thalassery"]
---

# കണ്ണൂരിൽ കാർ അപകടം: യാത്രക്കാർക്ക് പരിക്കില്ല

> **Lead Summary:** കണ്ണൂർ: മാനന്തേരി അങ്ങാടിക്കുളത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഭാഗ്യവശാൽ യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

## Article Content

കണ്ണൂർ: മാനന്തേരി അങ്ങാടിക്കുളത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഭാഗ്യവശാൽ യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

തലശ്ശേരിയിൽ നിന്ന് തുണ്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർക്ക്പരിക്കുകൾ  സംഭവിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376833/kannur-car-accident-manantheri-no-injuries-reported)