---
title: "അഡ്മിഷൻ മിസ്സ്‌ ആക്കരുതേ....; തലശ്ശേരി ടി.ഐ.എ.എസ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റൊഴിവ്!"
english_title: "TIAS Thalassery Degree Admissions 2026 BCA BBA BCom BA Seats Available"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378623/tias-thalassery-degree-admissions-2026-bca-bba-bcom-ba-seats-available"
published_at: "2026-08-15T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a800309b012d_tias-thalassery-degree-admissions-2026-bca-bba-bcom-ba-seats-available.jpg"
keywords: ["TIAS Thalassery", "Kannur University", "Degree Admission"]
---

# അഡ്മിഷൻ മിസ്സ്‌ ആക്കരുതേ....; തലശ്ശേരി ടി.ഐ.എ.എസ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റൊഴിവ്!

> **Lead Summary:** **തലശ്ശേരി: **കുണ്ടൂർമലയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന ടെലിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**തലശ്ശേരി: **കുണ്ടൂർമലയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോട് കൂടി പ്രവർത്തിക്കുന്ന ടെലിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ബി.സി.എ (AI), ബി.ബി.എ, ബി.കോം ഫിനാൻസ്, ബി.കോം കോ-ഓപ്പറേഷൻ, ബി.കോം ലോജിസ്റ്റിക്സ്, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി കോളേജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9847904444

English Summary:

Tellicherry Institute of Advanced Studies (TIAS) at Kundoormel, Thalassery has a few vacant seats in various degree courses affiliated to Kannur University. Admissions are open for BCA AI, BBA, BCom Finance, BCom Cooperation, BCom Logistics and BA English. Interested students can contact the college directly for more details.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378623/tias-thalassery-degree-admissions-2026-bca-bba-bcom-ba-seats-available)