---
title: "തലശേരിയിൽ സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും  മെമ്പർഷിപ്പ് വിതരണവും ഞായറാഴ്ച"
english_title: "Samskara Sahithi Thalassery Office Bearers Installation Membership Distribution Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382230/samskara-sahithi-thalassery-installation-membership-sunday"
published_at: "2026-09-11T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa41cba5b52b_Untitled-7_copy.jpg"
keywords: []
---

# തലശേരിയിൽ സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും  മെമ്പർഷിപ്പ് വിതരണവും ഞായറാഴ്ച

> **Lead Summary:** തലശേരി: തലശേരിയിൽ സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും മെമ്പർഷിപ്പ് വിതരണവും ഞായറാഴ്ച.കെപിസിസി സംസ്കാര സാഹിതി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളുടെ ചാർജ് ഏറ്റെടുക്കലും മെമ്പർഷിപ്പ് കാർഡ് വിതരണവും 13ന് ഞായറാഴ്ച വൈകിട്ട് 4ന് മാടപ്പീടിക ഗുംട്ടി രാജീവ് ഭവനിൽ നടക്കും.

## Article Content

തലശേരി: തലശേരിയിൽ സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും മെമ്പർഷിപ്പ് വിതരണവും ഞായറാഴ്ച.കെപിസിസി സംസ്കാര സാഹിതി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളുടെ ചാർജ് ഏറ്റെടുക്കലും മെമ്പർഷിപ്പ് കാർഡ് വിതരണവും 13ന് ഞായറാഴ്ച വൈകിട്ട് 4ന് മാടപ്പീടിക ഗുംട്ടി രാജീവ് ഭവനിൽ നടക്കും.

സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. കെപിസിസി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. സംസ്കാര സാഹിതി ജില്ല ചെയർമാൻ സുരേഷ് കുമാർ മെമ്പർഷിപ്പ് വിതരണം ചെയ്യും.നിയോജക മണ്ഡലം ചെയർമാൻ സി പി പ്രസിൽ ബാബു തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

English Summary: Installation of Samskara Sahithi office bearers and membership distribution in Thalassery on Sunday. Charge taking of new office bearers of KPCC Samskara Sahithi Thalassery constituency committee and membership card distribution will be held on Sunday 13th at 4 pm at Madappedika Gumtti Rajeev Bhavan. State General Secretary K Pramod will inaugurate. KPCC member V Radhakrishnan Master will deliver keynote address. District Chairman Suresh Kumar will distribute membership. Constituency Chairman CP Prasil Babu and prominent persons from political, social and cultural fields will attend.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382230/samskara-sahithi-thalassery-installation-membership-sunday)