---
title: "കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Kuttiady Thottilpalam Road Bike Accident Youth Dies Maruthonkara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382298/kuttiady-thottilpalam-road-bike-accident-youth-dies"
published_at: "2026-09-12T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4f44928912_kuttiady-thottilpalam-road-bike-accident.jpg"
keywords: ["Bike Accident", "Obituary", "Kuttiyadi"]
---

# കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം.മരുതോങ്കര സ്വദേശി നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (ഷിഞ്ചു - 22) ആണ് മരിച്ചത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം.മരുതോങ്കര സ്വദേശി നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (ഷിഞ്ചു - 22) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.അച്ഛൻ: ഷിഞ്ജിത്ത്. അമ്മ: സിനി. സഹോദരി: പ്രിയ.

English Summary: Bike collision accident on Kuttiady Thottilpalam road, youth dies tragically. Nellipparambath Prithvijith (Shinju - 22), native of Maruthonkara, died in the accident that occurred around 11.30 pm last night. Body shifted to Kuttiady Taluk Hospital mortuary. Father Shinjith, mother Sini, sister Priya.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382298/kuttiady-thottilpalam-road-bike-accident-youth-dies)