---
title: "വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി; യുവാവ് അറസ്റ്റിൽ"
english_title: " 120 Kg Of Ganja Seized From Mangaluru Chennai Super Express At Vatakara Youth Arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382511/120-kg-of-ganja-seized-from-mangaluru-chennai-super-express-at-vatakara-youth-arrested"
published_at: "2026-09-14T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa76bc5971b0_ganja-seized-train-vatakara-youth.jpg"
keywords: ["Drug Seizure", "RPF", "Vatakara", "Arrest"]
---

# വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി; യുവാവ് അറസ്റ്റിൽ

> **Lead Summary:** വടകര: വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി.മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പിടിച്ചെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീൻ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

വടകര: വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി.മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പിടിച്ചെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീൻ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

120 കിലോയോളം ലഹരി വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. വടകര പൊലീസും ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

English Summary: Drugs being smuggled by train were seized at Vatakara in Kozhikode. The seizure was made from Mangaluru-Chennai Super Express train. Jharkhand native Sharafudheen Ansari was arrested by police. Around 120 kg of narcotic substances were seized. The arrest was made during a joint inspection by Vatakara Police and RPF.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382511/120-kg-of-ganja-seized-from-mangaluru-chennai-super-express-at-vatakara-youth-arrested)