---
title: "വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചലിന്റെ കൈത്താങ്ങ്, 250 മെഗാവാട്ട് നൽകും"
english_title: "Himachal Pradesh To Supply 250 MW Electricity To Kerala Amid Power Crisis KC Venugopal Intervention"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382824/kerala-power-crisis-himachal-250-mw-electricity-kc-venugopal-delhi"
published_at: "2026-09-15T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9791b3f90d_kerala-power-crisis-himachal-250-mw-electricity-kc.jpg"
keywords: []
---

# വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചലിന്റെ കൈത്താങ്ങ്, 250 മെഗാവാട്ട് നൽകും

> **Lead Summary:** വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിന്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകും. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

## Article Content

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിന്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകും. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

വിതരണമടക്കമുള്ള നടപടികളിൽ ഹിമാചൽ, കേരള ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി. നിലവിൽ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഹിമാചൽ വൈദ്യുതി നൽകുന്നുണ്ട്.ഈ സഹകരണത്തിലൂടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

English Summary: Amid power crisis, Himachal Pradesh will supply 250 MW electricity to Kerala. The decision came following intervention by MP K.C. Venugopal. Chief Secretaries of both states held talks on distribution and other procedures. Himachal already supplies power to Tamil Nadu and Karnataka.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382824/kerala-power-crisis-himachal-250-mw-electricity-kc-venugopal-delhi)