---
title: "കോടിയേരിയുടെ പെൻഷൻ തുക പാർട്ടി ഫണ്ടിലേക്ക്"
english_title: "Kodiyeri Balakrishnan Pension Amount Donated To CPM Party Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383473/kodiyeri-pension-amount-cpm-party-fund"
published_at: "2026-09-19T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae8645cc7fd_kodiyeri-pension-amount-cpm-party-fund.jpg"
keywords: []
---

# കോടിയേരിയുടെ പെൻഷൻ തുക പാർട്ടി ഫണ്ടിലേക്ക്

> **Lead Summary:** കോടിയേരി: കോടിയേരി ബാലകൃഷ്ണന്റെ ഒരു മാസത്തെ പെൻഷൻ തുക അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി കോടിയേരി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവർ ചേർന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കേരള നിയമസഭാ സ്‌പീക്കറുമായ

## Article Content

കോടിയേരി: കോടിയേരി ബാലകൃഷ്ണന്റെ ഒരു മാസത്തെ പെൻഷൻ തുക അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി കോടിയേരി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവർ ചേർന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കേരള നിയമസഭാ സ്‌പീക്കറുമായ

അഡ്വ:എ എൻ ഷംസീറിന് നൽകി.ചടങ്ങിൽ സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ, ഏരിയ കമ്മിറ്റി അംഗം പി പി ഗംഗാധരൻ,

സി പി ഐ എം കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറി വിജയൻ വെളിയമ്പ്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അർജുൻ എസ് കെ, വി പി വിജേഷ്, രജീഷ് അയ്യത്താൻ,കെ വി വിജേഷ്, ടി.സുജിത്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

English Summary: The one-month pension amount of late leader Kodiyeri Balakrishnan was handed over to the CPM party fund by his family. His wife Vinodini Kodiyeri and sons Bineesh Kodiyeri and Binoy Kodiyeri together gave the amount to CPM state committee member and former Kerala Assembly Speaker Adv. A.N. Shamseer. CPM Thalassery Area Secretary C.K. Rameshan and other local leaders attended the function.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383473/kodiyeri-pension-amount-cpm-party-fund)