---
title: "കനത്ത മഴ: മട്ടന്നൂരിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു"
english_title: "Mattannur Rain Wall Collapse House Protection Wall Kannur Heavy Rain"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383615/mattannur-heavy-rain-wall-collapse-kannur"
published_at: "2026-09-21T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b73ff0aeb_mattannur-heavy-rain-wall-collapse-kannur.jpg"
keywords: []
---

# കനത്ത മഴ: മട്ടന്നൂരിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ പറ്റി.അർദ്ധരാത്രി 12.30 മണിയോടെയാണ് അപകടം. വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

കണ്ണൂർ: മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ പറ്റി.അർദ്ധരാത്രി 12.30 മണിയോടെയാണ് അപകടം. വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary: In heavy rain at Mattannur in Kannur, the protection wall of a house collapsed. The wall of Chembilali Seenath's house at Kakkat Parambu, Uruvachal collapsed around 12.30 am. Nearby house and well were also damaged. Residents have been shifted to a relative's house.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383615/mattannur-heavy-rain-wall-collapse-kannur)