---
title: "അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന് ലീഗ് വോയ്സ് കണ്ണൂർ കൂട്ടായ്മയുടെ കൈത്താങ്ങ്"
english_title: "League Voice Kannur Group Donates 1 Lakh For Azharudheen Treatment Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383668/league-voice-kannur-donates-1-lakh-azharudheen-treatment-fund"
published_at: "2026-09-21T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0fab4e5d24_league-voice-kannur-donates-1-lakh-azharudheen.jpg"
keywords: []
---

# അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന് ലീഗ് വോയ്സ് കണ്ണൂർ കൂട്ടായ്മയുടെ കൈത്താങ്ങ്

> **Lead Summary:** കണ്ണൂർ: ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന്റെ ചികിത്സാ ഫണ്ടിലേക്ക് ലീഗ് വോയ്സ് കണ്ണൂർ വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 1,00,001 രൂപ കൈമാറി.

## Article Content

കണ്ണൂർ: ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന്റെ ചികിത്സാ ഫണ്ടിലേക്ക് ലീഗ് വോയ്സ് കണ്ണൂർ വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 1,00,001 രൂപ കൈമാറി.

ഗ്രൂപ്പ് അംഗങ്ങളായ അഷീർ പള്ളിവളപ്പിൽ, കുട്ടി കപ്പാലം, റംസാൻ ശരീഫ്, സുബൈർ ടി സി എന്നിവർ ചേർന്ന് തുക ചികിത്സാ സഹായ കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി, വൈസ് കൺവീനർ ആലിക്കുഞ്ഞി, കമ്മിറ്റി അംഗം അബ്ദുൽറഹ്മാൻ എന്നിവർക്ക് കൈമാറി.

English Summary: League Voice Kannur WhatsApp group donated Rs 1,00,001 to the treatment fund of Azharudheen who is undergoing treatment after an accident. Group members Ashir Pallivalappil, Kutty Kappalam, Ramsan Sharif and Subair TC handed over the amount to treatment assistance committee vice chairman Abdul Khader Haji, vice convener Alikkunhi and committee member Abdul Rahman.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383668/league-voice-kannur-donates-1-lakh-azharudheen-treatment-fund)