---
title: "തലശേരിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി ; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ"
english_title: "Banned Tobacco Products Seized Thalassery Migrant Worker Arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383827/banned-tobacco-products-seized-thalassery-migrant-worker-arrested"
published_at: "2026-09-22T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab27831b8a77_banned-tobacco-products-seized-thalassery-migrant-worker-arrested.jpg"
keywords: ["Thalassery Police", "Banned Tobacco", "Migrant Worker Arrested", "OV Road Thalassery"]
---

# തലശേരിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി ; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** തലശേരി: തലശേരിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.തലശേരി ഒ.വി റോഡിൽ വച്ചാണ് അന്യസംസ്ഥാന തൊഴിലാളിയായ അഖ്തർ ജമാൻ പ്രമാണിക്കിനെ പൊലീസ് പിടികൂടിയത്.

## Article Content

തലശേരി: തലശേരിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.തലശേരി ഒ.വി റോഡിൽ വച്ചാണ് അന്യസംസ്ഥാന തൊഴിലാളിയായ അഖ്തർ ജമാൻ പ്രമാണിക്കിനെ പൊലീസ് പിടികൂടിയത്.

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 190 പാക്കറ്റ് ഹൻസ്, 40 പാക്കറ്റ് കൂൾലിപ്പ് എന്നിവ പിടികൂടി. എസ് ഐ അശോകനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 118 (i) വകുപ്പ് ചുമത്തി കേസെടുത്തു

English Summary: Thalassery police arrested a 48-year-old migrant worker, Akhtar Zaman Pramanik, at O.V. Road, Thalassery for possessing banned tobacco products for sale. Police seized 190 packets of Hans and 40 packets of Cool Lip from him. The seizure was made during an inspection by SI Ashokan and team. Case registered under Section 118 (i).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383827/banned-tobacco-products-seized-thalassery-migrant-worker-arrested)