---
title: "മാസപ്പടി കേസിൽ എസ്ഐടി രൂപികരിച്ചു ; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും"
english_title: " Masappadi Case SIT Formed Crime Branch ADGP Monitoring"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383952/masappadi-case-sit-formed-crime-branch-adgp"
published_at: "2026-09-23T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3e90e8ad78_masappadi-case-sit-formed-crime-branch-adgp.jpg"
keywords: []
---

# മാസപ്പടി കേസിൽ എസ്ഐടി രൂപികരിച്ചു ; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും

> **Lead Summary:** മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

## Article Content

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383952/masappadi-case-sit-formed-crime-branch-adgp)