---
title: "പഹൽ​ഗാം ഭീകരാക്രമണം ; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം"
english_title: "Pahalgam Terror Attack Last Mastermind Lashkar Terrorist Moosa Killed Indian Army Budgam Encounter"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384820/pahalgam-terror-attack-last-mastermind-lashkar-moosa-killed-army-budgam"
published_at: "2026-09-30T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca0c18ce80_Untitled-7_copy.jpg"
keywords: ["Pahalgam Terror Attack", "Lashkar Terrorist Moosa Killed", "Budgam Encounter", "Indian Army Operation Jammu Kashmir"]
---

# പഹൽ​ഗാം ഭീകരാക്രമണം ; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

> **Lead Summary:** പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്.

## Article Content

പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്.

ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്​ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.

English Summary: Indian Army killed the last mastermind of Pahalgam terror attack. In an encounter between security forces and terrorists in Budgam, Jammu and Kashmir, Lashkar dreaded terrorist Moosa was killed. Operation started last night in Budgam district, confirmed killed by early morning, security forces said.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384820/pahalgam-terror-attack-last-mastermind-lashkar-moosa-killed-army-budgam)