---
title: "സ്ഫോടക വസ്‌തുക്കൾ സൂക്ഷിച്ച കേസിൽ കണ്ണൂർ സ്വദേശിയായ  പ്രതിക്ക് 38 മാസം തടവും, 25, 500 രൂപപിഴയും"
english_title: "Kannur Explosives Possession Case Accused 38 Months Jail Rs 25500 Fine Mohammed Faseen Thazhechovva Court Verdict"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384969/kannur-explosives-possession-case-38-months-jail-25500-fine-mohammed-faseen-thazhechovva"
published_at: "2026-10-01T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdf8920f5ff_kannur-explosives-possession-case-38-months-jail-25500-fine-mohammed-faseen-thazhechovva.jpg"
keywords: ["Kannur Explosives Case Conviction", "38 Months Jail Explosives Possession", "Thazhechovva Kalarichal Mohammed Faseen", "Additional Sessions Judge K Rajesh Verdict"]
---

# സ്ഫോടക വസ്‌തുക്കൾ സൂക്ഷിച്ച കേസിൽ കണ്ണൂർ സ്വദേശിയായ  പ്രതിക്ക് 38 മാസം തടവും, 25, 500 രൂപപിഴയും

> **Lead Summary:** നിയമ വിരുദ്ധമായി സ്ഫോടക വസ്‌തുക്കൾ സൂക്ഷി ച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. പുഴാതി അത്തായക്കുന്നിൽ കണ്ണൂർ ടൗൺ എസ്.ഐ.യായിരുന്ന ഷാജി പട്ടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് സഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.

## Article Content

നിയമ വിരുദ്ധമായി സ്ഫോടക വസ്‌തുക്കൾ സൂക്ഷി ച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. പുഴാതി അത്തായക്കുന്നിൽ കണ്ണൂർ ടൗൺ എസ്.ഐ.യായിരുന്ന ഷാജി പട്ടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് സഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.

താഴെചൊവ്വയിലെ കളരിച്ചാലിൽ ഫാത്തിമാസിൽ മുഹമ്മദ് ഫസീനെ(34) നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് കെ. രാജേഷാണ് വിവിധ വകുപ്പുകൾ പ്രകാരം 38 മാസം തടവിനും 25.500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2017 ഒക്ടോബർ 17 വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. രേഷ്‌മ ഹാജരായി

English Summary: In illegal explosives possession case, Fourth Additional District Sessions Judge K Rajesh sentenced Mohammed Faseen (34) of Kalarichal, Thazhechovva Kannur to 38 months jail and Rs 25,500 fine under various sections. Explosives were seized during inspection by then Kannur Town SI Shaji Patteri and team at Puzhathi Athayakunnu on October 17, 2017 evening. Additional District Govt Pleader Adv Reshma appeared for prosecution.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384969/kannur-explosives-possession-case-38-months-jail-25500-fine-mohammed-faseen-thazhechovva)