---
title: "വ്യാപാരി സമ്മേളനം ; തലശേരി ഏരിയയിൽ ശനിയാഴ്ച ഉച്ച മുതൽ കടകളടച്ചിടും"
english_title: "Thalassery Shops Closed Saturday Afternoon Vyapari Vyavasayi Samithi Kannur District Conference October 3 4"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385002/thalassery-shops-closed-saturday-vyapari-vyavasayi-samithi-kannur-conference-october-3-4"
published_at: "2026-10-01T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe1d0662277_thalassery-shops-closed-saturday-vyapari-vyavasayi-samithi-kannur-conference-october-3-4.jpg"
keywords: []
---

# വ്യാപാരി സമ്മേളനം ; തലശേരി ഏരിയയിൽ ശനിയാഴ്ച ഉച്ച മുതൽ കടകളടച്ചിടും

> **Lead Summary:** തലശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 3,4 തിയ്യതികളിൽ തലശ്ശേരിയിൽ നടക്കും. ശനിയാഴ്ച 4 മണി മുതൽ പൊതുസമ്മേളനം.ഉച്ചക്ക് 2.30 മുതൽ കടകൾ അടച്ചിടും.

## Article Content

തലശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 3,4 തിയ്യതികളിൽ തലശ്ശേരിയിൽ നടക്കും. ശനിയാഴ്ച 4 മണി മുതൽ പൊതുസമ്മേളനം.ഉച്ചക്ക് 2.30 മുതൽ കടകൾ അടച്ചിടും.

English Summary: Kannur District Conference of Kerala State Vyapari Vyavasayi Samithi on October 3,4 at Thalassery. Public meeting Saturday from 4 pm. Shops in Thalassery area will remain closed from 2.30 pm Saturday afternoon.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385002/thalassery-shops-closed-saturday-vyapari-vyavasayi-samithi-kannur-conference-october-3-4)