---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി ട്രെയിൻ സർവീസ് ഇന്ന് തൃശൂർ വരെ"
english_title: "Kannur Ernakulam Intercity Express Service Only Till Thrissur Today Railway Maintenance"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385299/kannur-ernakulam-intercity-express-only-till-thrissur-today-track-maintenance"
published_at: "2026-10-03T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac094b31571e_kannur-ernakulam-intercity-express-only-till-thrissur-today-track-maintenance.jpg"
keywords: ["Kannur Ernakulam Intercity today", "16306 Intercity Express Thrissur only", "Southern Railway train update", "Mangaluru Thiruvananthapuram Express late today"]
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി ട്രെയിൻ സർവീസ് ഇന്ന് തൃശൂർ വരെ

> **Lead Summary:** കണ്ണൂർ: റെയിൽപാളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 16306 കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ ഇന്ന് (ശനി) തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ ഒരു മണിക്കൂർ വൈകി പുറപ്പെടും.

## Article Content

കണ്ണൂർ: റെയിൽപാളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 16306 കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ ഇന്ന് (ശനി) തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ ഒരു മണിക്കൂർ വൈകി പുറപ്പെടും.

English Summary: Southern Railway informed that due to track maintenance, 16306 Kannur-Ernakulam Intercity Express will run only till Thrissur today (Saturday). Also, 16348 Mangaluru Central-Thiruvananthapuram Express will depart one hour late.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385299/kannur-ernakulam-intercity-express-only-till-thrissur-today-track-maintenance)