---
title: "ബിജെപിക്ക് തിരിച്ചടി ; ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു"
english_title: "BJP Setback R Sreelekha Resigns As Thiruvananthapuram Corporation Councillor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385340/bjp-setback-r-sreelekha-resigns-thiruvananthapuram-corporation-councillor"
published_at: "2026-10-03T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0be5eec53a_bjp-setback-r-sreelekha-resigns-thiruvananthapuram-corporation-councillor.jpg"
keywords: ["R Sreelekha resigns", "Thiruvananthapuram Corporation BJP councillor resignation", "BJP setback Thiruvananthapuram", "R Sreelekha mayor post denial"]
---

# ബിജെപിക്ക് തിരിച്ചടി ; ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

> **Lead Summary:** തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ.

## Article Content

തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ.

ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം.

English Summary: In a setback for BJP, Thiruvananthapuram Corporation BJP councillor R. Sreelekha has resigned from her post. She was reportedly unhappy over not being given the Mayor post. With this, the number of BJP members in the corporation has come down to 49. The resignation comes amid differences with the party leadership.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385340/bjp-setback-r-sreelekha-resigns-thiruvananthapuram-corporation-councillor)