---
title: "വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല' ; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്"
english_title: "Copilot Confesses Plan To Crash Flydubai Flight Into Plane Or Building Tel Aviv Plot"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385602/flydubai-copilot-crash-plan-tel-aviv-building-confession"
published_at: "2026-10-05T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac35b82701f4_flydubai-copilot-crash-plan-tel-aviv-building-confession.jpg"
keywords: []
---

# വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല' ; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

> **Lead Summary:** ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

## Article Content

ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടത് ടെൽ അവീവിലെ വിമാനത്താവളത്തിലാണെന്നും ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം സാധാരണപോലെ യാത്ര തുടരാനാണ് ഉദ്ദേശിച്ചതെന്നും വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി നേടിയ ശേഷം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം. ​

എന്നാൽ, സ്മിത്ത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. ഏറെക്കാലമായുള്ള പദ്ധതിയെന്നും ഫ്ലൈ ദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യവുമായിട്ടാണെന്നും ഹമാം അൽ-ഹമ്മാമി.

English Summary:

Flydubai co-pilot Hamam al-Hammami who attacked captain on Tel Aviv-bound flight has revealed that his plan was to kill Captain Smith Machar and then crash the aircraft at Tel Aviv airport into another plane or a tall building after obtaining landing clearance. The plan failed when the captain opened the cockpit door. He said it was a long-term plan and he joined Flydubai for this purpose.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385602/flydubai-copilot-crash-plan-tel-aviv-building-confession)