---
title: "പുന്നോൽ സ്വദേശി പറമ്പത്ത് ബഷീർ നിര്യാതനായി"
english_title: "Punnol Native Parambath Basheer Passed Away Kodiyeri Punnol Obituary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386399/punnol-native-parambath-basheer-passed-away-kodiyeri-punnol-obituary"
published_at: "2026-10-10T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9c82225833_punnal-parambath-basheer-passed-away-kodiyeri-punnol.jpg"
keywords: ["parambath basheer punnal death", "kodiyeri punnol shahnas manzil obituary", "paaral juma masjid burial"]
---

# പുന്നോൽ സ്വദേശി പറമ്പത്ത് ബഷീർ നിര്യാതനായി

> **Lead Summary:** പുന്നോൽ: കോടിയേരി പുന്നോലിലെ ഷഹനാസ് മൻസിൽ പറമ്പത്ത് ബഷീർ നിര്യാതനായി.ഭാര്യ : പരിയാട്ട് സാബിറ.

## Article Content

പുന്നോൽ: കോടിയേരി പുന്നോലിലെ ഷഹനാസ് മൻസിൽ പറമ്പത്ത് ബഷീർ നിര്യാതനായി.ഭാര്യ : പരിയാട്ട് സാബിറ.

മക്കൾ : സഹീൽ, ശുഹൈക്, ഷാനവാസ്, ഷഹാന , ഷഹനാസ്.മരുമക്കൾ: ഷാജഹാൻ, ഫർഷാദ് .

സഹോദരങ്ങൾ: മഹറൂഫ് മസ് കൂൺ പരേതനായ പറമ്പത്ത് ഇസ്മയിൽ .

ഖബറടക്കം ഇന്ന് പാറാൽ ജുമാ: മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386399/punnol-native-parambath-basheer-passed-away-kodiyeri-punnol-obituary)