---
title: "തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം 22 ന്"
english_title: "Thiruvangad Sriramaswamy Temple Kalabhabhishekam on 22nd First Time Tantri Sreeraj Bhattathiripad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386709/thiruvangad-sriramaswamy-temple-kalabhabhishekam-october-22-thalassery"
published_at: "2026-10-12T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc98777f679_thiruvangad-sriramaswamy-temple-kalabhabhishekam-october-22-thalassery.jpg"
keywords: ["Thiruvangad Sriramaswamy Temple", "Kalabhabhishekam Thalassery", "Thiruvangad temple festival"]
---

# തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം 22 ന്

> **Lead Summary:** തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം 22 ന്. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളിമന ശ്രീരാജ് ഭട്ടതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആദ്യമായാണ് കളഭാഭിഷേകം നടത്തുന്നത്.

## Article Content

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം 22 ന്. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളിമന ശ്രീരാജ് ഭട്ടതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആദ്യമായാണ് കളഭാഭിഷേകം നടത്തുന്നത്.

കാലത്ത് അഞ്ചിന് നട തുറക്കൽ, തുടർന്ന് യജുർവേദ ജപം, 6 ന് ഉഷപൂജ , 7 ന് ശ്രീവേലി, 8 ന് നമസ്കാരമണ്ഡപത്തിൽ കലശ പൂജ , 10 30 ന് കളഭാഭിഷേകം, ശേഷം ഉച്ചപൂജ ഉച്ച ശീവേലി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386709/thiruvangad-sriramaswamy-temple-kalabhabhishekam-october-22-thalassery)