---
title: "മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് പുതിയ മൊബൈൽ ആപ്പ്"
english_title: "Kerala Motor Workers Welfare Fund Board New Mobile App KMTWWFB Launched"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/386835/kerala-motor-workers-welfare-fund-board-new-mobile-app-kmtwwfb"
published_at: "2026-10-13T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdccfcbe10b_kerala-motor-workers-welfare-fund-board-new-mobile-app-kmtwwfb.jpg"
keywords: ["KMTWWFB mobile app", "Kerala Motor Workers Welfare Fund app", "motor workers welfare board services", "KMTWWFB Play Store download"]
---

# മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് പുതിയ മൊബൈൽ ആപ്പ്

> **Lead Summary:** കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്ക ളിലേക്ക് വേഗത്തിലും സുതാര്യ മായും എത്തിക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വെൽഫയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്

## Article Content

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്ക ളിലേക്ക് വേഗത്തിലും സുതാര്യ മായും എത്തിക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വെൽഫയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്

ഫോൺ വഴി പ്രധാന സേവന ങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോ ഡ് ചെയ്യാം. അംശദായം അട ക്കുന്നത് ഉൾപ്പെടെയുള്ള സേവങ്ങൾ പ്രധാന മൊബൈൽ ആപ്പ് വഴി ലഭ്യമാ ണ്.

English Summary: New mobile application launched for Kerala Motor Transport Workers Welfare Fund Board to deliver services to beneficiaries quickly and transparently. Without visiting welfare fund offices directly, main services available via smartphone through mobile app. App can be downloaded by typing KMTWWFB in Google Play Store. Services including contribution payment available through main mobile app.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/386835/kerala-motor-workers-welfare-fund-board-new-mobile-app-kmtwwfb)