---
title: "മാസപ്പടി കേസിൽ സുപ്രധാന നീക്കവുമായി ഇഡി ; പിണറായിക്കും റിയാസിനുമെതിരെ  കേസെടുത്തു"
english_title: "Masappadi Case ED Registers ECIR Against Pinarayi and Riyas"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387129/masappadi-case-ed-ecir-pinarayi-riyas"
published_at: "2026-10-15T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87cf51d180_pinarayi-mohammed-riyas-setback-masappadi-case-fir-high-court-order.jpg"
keywords: []
---

# മാസപ്പടി കേസിൽ സുപ്രധാന നീക്കവുമായി ഇഡി ; പിണറായിക്കും റിയാസിനുമെതിരെ  കേസെടുത്തു

> **Lead Summary:** മാസപ്പടി കേസിൽ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്.

## Article Content

മാസപ്പടി കേസിൽ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ (ECIR) റജിസ്റ്റർ ചെയ്ത് അന്വേഷിക്കും.

അതേസമയം, വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി നാളെ വിധി പറയും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387129/masappadi-case-ed-ecir-pinarayi-riyas)