---
title: "കണ്ണൂർ ദസറ സമാപനം ഇന്ന്, വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം; രാത്രി മെഗാ ഡ്രോൺ ഷോ"
english_title: "Kannur Dasara Closing Today Cultural Meet Mega Drone Show"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388002/kannur-dasara-closing-today-cultural-meet-mega-drone-show"
published_at: "2026-10-21T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad844254010f_kannur-dasara-closing-today-cultural-meet-drone-show.jpg"
keywords: []
---

# കണ്ണൂർ ദസറ സമാപനം ഇന്ന്, വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം; രാത്രി മെഗാ ഡ്രോൺ ഷോ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് ബുധനാഴ്ച വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂരിന്റെ നൃത്തോത്സവം, ദേവ്നയുടെ ഭരതനാട്യം, ശിവാനിയുടെ മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീമിന്റെ കൈകൊട്ടിക്കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും.

## Article Content

കണ്ണൂർ: കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് ബുധനാഴ്ച വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂരിന്റെ നൃത്തോത്സവം, ദേവ്നയുടെ ഭരതനാട്യം, ശിവാനിയുടെ മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീമിന്റെ കൈകൊട്ടിക്കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും.

രാത്രി എട്ടിന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി. തുടർന്ന് മാനത്ത് ദൃശ്യ വിസ്മയം തീർക്കാൻ മെഗാ ഡ്രോൺ ഷോയും നടക്കും.

English Summary: Kannur: As part of Kannur Dasara closing day today Wednesday evening at 5.30 pm cultural conference will be held. Then Shivaranjini Kalakshetram Kannur's Nritholsavam, Devna's Bharatanatyam, Shivani's Mohiniyattam, Anvia Nidhi and team's Kaikottikali, Fusion Dance presented by Shivadam team will be staged. At 8 pm musical program presented by Thrayambakam Bhajans. Then mega drone show will be held to create visual wonder in sky

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388002/kannur-dasara-closing-today-cultural-meet-mega-drone-show)