---
title: "സിപിഎം നേതാവ് കെ.വി.ബാലന്റെ ഭാര്യ കെ.കെ അമലാവതി  അന്തരിച്ചു."
english_title: "CPM Leader KV Balan Wife KK Amalavathi Passed Away Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388154/cpm-leader-kv-balan-wife-kk-amalavathi-passed-away-thalassery"
published_at: "2026-10-22T10:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad99998ac301_cpm-leader-kv-balan-wife-kk-amalavathi-passed-away-thalassery.jpg"
keywords: []
---

# സിപിഎം നേതാവ് കെ.വി.ബാലന്റെ ഭാര്യ കെ.കെ അമലാവതി  അന്തരിച്ചു.

> **Lead Summary:** തലശ്ശേരി :വടക്കുമ്പാട് സിപിഎം നേതാവും എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും വടക്കുമ്പാട് സർവീസ് സഹകരണ ബാങ്കിന്റെ മുൻപ്രസിഡന്റുമായ പരേതനായ കെ.വി.ബാലന്റെ ഭാര്യ കെ.കെ അമലാവതിഅന്തരിച്ചു.

## Article Content

തലശ്ശേരി :വടക്കുമ്പാട് സിപിഎം നേതാവും എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും വടക്കുമ്പാട് സർവീസ് സഹകരണ ബാങ്കിന്റെ മുൻപ്രസിഡന്റുമായ പരേതനായ കെ.വി.ബാലന്റെ ഭാര്യ കെ.കെ അമലാവതിഅന്തരിച്ചു.

മകൻ :കെ.വി.മനോജ് കുമാർ, (മുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ )

.മരുമകൾ :ഷജില .( അധ്യാപിക, ചൊക്ലി രാമവിലാസം സ്കൂൾ).

സഹോദരങ്ങൾ :വിജയൻ,സദാനന്ദൻ ,മോഹനൻ,ജയൻ,അജിത (കൊളശ്ശേരി).

English Summary: KK Amalavathi (79), wife of late CPM leader KV Balan, former president of Eranholi Grama Panchayat and former president of Vadakkumbad Service Cooperative Bank, passed away at Vadakkumbad, Thalassery. Son KV Manoj Kumar is former Child Rights Commission Chairman. Daughter-in-law Shajila is teacher at Chokli Ramavilasam School.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388154/cpm-leader-kv-balan-wife-kk-amalavathi-passed-away-thalassery)