---
title: "വിസ്ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് നവം: 22 ന് തലശ്ശേരിയിൽ ; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Wisdom Students Teenspace Nov 22 Thalassery Higher Secondary Students Conference Reception Committee Formed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388235/wisdom-students-teenspace-nov22-thalassery-reception-committee-formed"
published_at: "2026-10-22T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada2821f09f1_Untitled-10_copy.jpg"
keywords: []
---

# വിസ്ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് നവം: 22 ന് തലശ്ശേരിയിൽ ; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** > തലശ്ശേരി: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന " ടീൻസ്പേസ് " ജില്ലാ ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് കോൺഫറൻസ് 2026 നവംബർ 22 ന് തലശ്ശേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

> തലശ്ശേരി: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന " ടീൻസ്പേസ് " ജില്ലാ ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് കോൺഫറൻസ് 2026 നവംബർ 22 ന് തലശ്ശേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

ടീൻ സ്പേസ് സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ വിസ്ഡം ജില്ലാ പ്രസിഡണ്ട് ഇസ്മയിൽ കിണവക്കൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ തുഫൈൽ കാവുംപടി അധ്യക്ഷനായി.വിസ്‌ഡം ജില്ലാ ട്രഷറർ കെ കെ അഷ്‌റഫ്, എം യൂനുസ്,ടി കെ ഉബൈദ്

വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി ശാക്കിർ അൽ ഹികമി, ട്രഷറർ മുഹമ്മദ്‌ ഷിബിൽ , ജില്ലാ ഭാരവാഹികളായ അക്രം വളപട്ടണം, എ.പി ഫർസീൻ, മുഹമ്മദ്‌ ഫസ്ഹാൻ, നവാൽ ഉളിക്കൽ, ഫയാദ് ഹുസൈൻ, എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി (മുഖ്യ രക്ഷാധികാരികൾ) : അബൂബക്കർ ഫാറൂഖി, അബ്ദുൽ റസാഖ് ബഹ്‌റൈൻ, പി.കെ ശരീഫ്, വെൽക്കം അഷ്‌റഫ്‌, ഹുസൈൻ കുഞ്ഞി (ചെയർമാൻ) : ഇസ്മായിൽ കിണവക്കൽ, (വൈസ് ചെയർമാൻ ) : സി.പി സലീം, കെ.കെ അഷ്‌റഫ്‌, ഫൈസൽ ഹുസൈൻ, ടി കെ ഉബൈദ് (ജനറൽ കൺവീനർ) : ശാക്കിർ അൽ ഹികമി, (കൺവീനർ ) : യൂനുസ് മാഹി, ഷമീൽ തലശ്ശേരി, അബ്ദുൽ ഖാദർ ഷാസ്, അബ്ബാസ് ഹാമിദ്, മുഹമ്മദ്‌ ഫസ്ഹാൻ, വിവിധ വകുപ്പ് കളുടെ ചെയർമാൻ & കൺവീനർമാരായി ( രെജിസ്ട്രേഷൻ ) : ഫൈസൽ ഹുസൈൻ, ശാക്കിർ അൽ ഹികമി, (പ്രോഗ്രാം & റിസപ്ഷൻ ) : അബ്ദുള്ള ഫാസിൽ, തുഫൈൽ കാവുംപടി, ( പബ്ലിസിറ്റി ) : ഷബീർ എം.കെ, അക്രം വളപട്ടണം, ( ദഅവ ) : വി മേമി, ഫയാദ് ഹുസൈൻ, ( ഫിനാൻസ് ) : കെ. കെ അഷ്‌റഫ്‌, മുഹമ്മദ്‌ ഷിബിൽ, ( ഐ ടി & റെക്കോർഡിങ് ) : ഇ.പി അബ്ദുൽ ഖാദർ, ( ഫുഡ്‌ ) : ഷംസുദ്ധീൻ, നവാൽ ഉളിക്കൽ, (വെന്യൂ ) : സിറാജുദ്ധീൻ, മുഹമ്മദ്‌ ഫസ്ഹാൻ, ( മീഡിയ & പി.ആർ ) : ടി.ഹാഷിം, ഷമൽ വമ്പൻ, ( ട്രാഫിക് & വളണ്ടിയർ ) : എ.കെ നൂറുദ്ധീൻ, എ.പി ഫർസീൻ, ( വാട്ടർ & സാനിറ്റേഷൻ ) : മജീദ്, ഫാസിൽ അൽ ഹികമി, ( മെഡിക്കൽ ) : അഷ്‌റഫ്‌ ഹാജി, ഡോ. സഫ്‌ദർ സുബൈർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

 English Summary: Wisdom Islamic Students Organisation Kannur District Committee will organize Teenspace District Higher Secondary Students Conference on November 22, 2026 in Thalassery for higher secondary students. Reception committee formation convention inaugurated by Wisdom district president Ismail Kinavakkan. Presided by Wisdom Students Kannur district president Thufail Kavumpadi. Reception committee office bearers selected including chief patrons, chairman Ismail Kinavakkal, vice chairmen, general convener Shakir Al Hikami and department-wise chairmen and conveners for registration, program, publicity, dawa, finance, IT, food, venue, media, traffic, water and medical.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388235/wisdom-students-teenspace-nov22-thalassery-reception-committee-formed)