---
title: "സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ,  മലപ്പുറം, കോഴിക്കോട്, വയനാട്,  ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Heavy Rain Alert Orange Alert Malappuram Kozhikode Wayanad Kannur Yellow Alert 10 Districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388252/kerala-heavy-rain-orange-alert-malappuram-kozhikode-wayanad-kannur-yellow-alert"
published_at: "2026-10-22T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1120aa2aac2_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ,  മലപ്പുറം, കോഴിക്കോട്, വയനാട്,  ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത

English Summary: Heavy rain will continue in the state. Orange alert has been declared in Malappuram, Kozhikode, Wayanad and Kannur districts. Yellow alert issued in 10 districts. Tomorrow orange alert is for nine districts. Rain warning for Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Wayanad, Kozhikode, Kannur, Kasaragod districts. Rain likely to continue till Monday.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388252/kerala-heavy-rain-orange-alert-malappuram-kozhikode-wayanad-kannur-yellow-alert)