---
title: "കണ്ണൂർ ജയിലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസ് ; പ്രതിയെ വിട്ടയച്ച്  തലശേരി മൂന്നാം അഡീ. ജില്ലാ കോടതി"
english_title: "Kannur Jail CPM Worker Murder Case Accused Acquitted Thalassery Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388401/kannur-central-jail-cpm-worker-murder-case-accused-acquitted-thalassery-court"
published_at: "2026-10-23T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7bfb47b39_chala-gas-tanker-tragedy-lorry-owner-fined-1000-thalassery.jpg"
keywords: []
---

# കണ്ണൂർ ജയിലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസ് ; പ്രതിയെ വിട്ടയച്ച്  തലശേരി മൂന്നാം അഡീ. ജില്ലാ കോടതി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഏഴാം ബ്ലോക്കിന് മുൻവശത്ത് വച്ച് ശിക്ഷാ തടവുകാരും റിമാൻഡ് തടവുകാരുമായ ബിജെപി, സിപിഎം പ്രതികൾ ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടി സിപിഎം പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ വിട്ടയച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഏഴാം ബ്ലോക്കിന് മുൻവശത്ത് വച്ച് ശിക്ഷാ തടവുകാരും റിമാൻഡ് തടവുകാരുമായ ബിജെപി, സിപിഎം പ്രതികൾ ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടി സിപിഎം പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ വിട്ടയച്ചു.

പ്രതി പി.രാകേഷിനെയാണ് തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. 2004ലാണ് കേസിനാസ്പദമായ സംഭവം.

English Summary: In Kannur Central Jail CPM worker Ravindran murder case where BJP and CPM inmates clashed with deadly weapons in front of Block 7, accused P Rakesh acquitted by Thalassery Third Additional District Court finding not guilty. Witnesses had not identified accused. Incident was in 2004.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388401/kannur-central-jail-cpm-worker-murder-case-accused-acquitted-thalassery-court)