---
title: "അരിയിൽ ഷുക്കൂർ വധക്കേസ് ; വിധി തീയതി നിശ്ചയിക്കൽ നടപടി 28 ന്"
english_title: "Ariyil Shukkoor Murder Case Verdict Date Postponed Kochi CBI Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/388419/ariyiil-shukkoor-murder-case-verdict-date-postponed-kochi-cbi-court-oct-28"
published_at: "2026-10-23T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb81a44b898_Untitled-21_copy.jpg"
keywords: []
---

# അരിയിൽ ഷുക്കൂർ വധക്കേസ് ; വിധി തീയതി നിശ്ചയിക്കൽ നടപടി 28 ന്

> **Lead Summary:** കണ്ണൂർ: കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവെച്ചു.ഈ മാസം 28ന് കൊച്ചി സിബിഐ കോടതിയാണ് കേസ് പരിഗണിക്കുക.

## Article Content

കണ്ണൂർ: കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവെച്ചു.ഈ മാസം 28ന് കൊച്ചി സിബിഐ കോടതിയാണ് കേസ് പരിഗണിക്കുക.

പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ് 

English Summary: Court procedure to fix verdict date in Ariyil Shukkoor murder case of MSF worker in Kannur postponed. Kochi CBI court will consider case on 28th of this month. Case alleges Shukkoor was tried and killed at Chulliyode field Thaliparamba on Feb 20 2012 accusing him of pelting stones at P Jayarajan convoy.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/388419/ariyiil-shukkoor-murder-case-verdict-date-postponed-kochi-cbi-court-oct-28)